ഹാംസ്ട്രിംഗ് ഇഞ്ചുറി/hrmstring injury
ഹാംസ്ട്രിംഗ് ഇഞ്ചുറി കാൽ മുട്ടിന്റെയുംഅരക്കെട്ടിനെയും പിൻ ഭാഗത്തായി തുടയിലുള്ള ചലനത്തിന് സഹായിക്കുന്ന 3 പേശികൾ ആണ് ഹാംസ് ട്രിംഗ് പേശികൾ.അത് ലിറ്റ് ഓടുമ്പോൾ പിൻതുടയിൽ ഓവർലോഡ് വരുമ്പോഴാണ് ഈ പേശികൾ പൊട്ടി പരുക്ക് വരുന്നത് .