ആർജ്ജിതാവധി
അവധി വില്‍പ്പന
1) ഒരു സാമ്പത്തിക വര്‍ഷം കണക്കില്‍ നില്‍ക്കുന്ന അവധിയില്‍ നിന്നും 30 ആര്‍ജ്ജിതാവധി സറണ്ടര്‍ ചെയ്യാവുന്നതും അവധി വേതനം കൈപ്പറ്റാവുന്നതുമാണ്.ഇത് പാര്‍ട് ടൈം ജീവനക്കാര്‍ക്കും കണക്കില്‍ ലഭ്യമാണങ്കില്‍ ബാധകമാണ്.
2)താല്‍ക്കാലിക ജീവനക്കാര്‍ക്ക് 15 ദിവസം അവധി സറണ്ടര്‍ ചെയ്യാവുന്നതാണ്.
3) 30 ല്‍ താഴെ അവധിയും ഒരു സാമ്പത്തികവര്‍ഷത്തില്‍ സറണ്ടര്‍ ചെയ്യാം.എന്നാല്‍ ഒരു തവണ മാത്രമേ അനുവദിക്കൂ.
4)പില്‍ക്കാല പ്രാബല്യത്തില്‍ അവധി സറണ്ടര്‍ ചെയ്യാനാകില്ല.എന്നാല്‍ പെന്‍ഷന്‍ പറ്റിയവര്‍,സസ്പെന്‍ഷനു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ എന്നിവര്‍ക്ക് പില്‍ക്കാല പ്രാബല്യത്തില്‍ സറണ്ടര്‍ ചെയ്യാം
5)സസ്പെന്‍ഷനിലിരിക്കുന്ന ജീവനക്കാരന് അവധി സറണ്ടര്‍ ചെയ്യാന്‍ അനുവാദമില്ല.എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിച്ചശേഷം സസ്പെന്‍ഷന്‍ കാലത്തിനേക്കാള്‍ കൂടുതല്‍ അവധി കണക്കിലുണ്ടെങ്കില്‍ അവധി സറണ്ടര്‍ ചെയ്യാം.
6)സറണ്ടര്‍ വേതനത്തില്‍ കോമ്പന്‍സേറ്ററി അലവന്‍സുകള്‍ ചേര്‍ക്കാം.എന്നാല്‍ പ്രത്യേകജോലിക്ക് നല്‍കുന്ന അല്വന്‍സുകള്‍ അനുവദനീയമല്ല.ഉദാ-ഡ്രൈവര്‍മാരുടെ സ്പെഷ്യല്‍ അലവന്‍സ്.
7) റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് പരമാവധി 300 ദിവസത്തെ അവധി സറണ്ടര്‍ ചെയ്യാം.ഇതിന് പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല.എന്നാല്‍ രാജിവച്ചതോ നീക്കം ചെയ്തതോ ആയ ജീവനക്കാര്‍ക്ക് സറണ്ടറിന് അര്‍ഹതയില്ല.

Comments
Post a Comment